അമ്മിണി ശശിധരൻ
Tuesday 18 November 2025 12:11 AM IST
പിറവന്തൂർ: എലിക്കാട്ടൂർ തളയ്ക്കൽ കിഴക്കേക്കര പുത്തൻവീട്ടിൽ ശശിധരന്റെ ഭാര്യ അമ്മിണി ശശിധരൻ (68) നിര്യാതയായി. മക്കൾ: മണിലാൽ, കലാറാണി, ബിന്ദുറാണി. മരുമക്കൾ: ഇന്ദു, സുബാബു, സുരേഷ് കുമാർ. സഞ്ചയനം 21ന് രാവിലെ 8ന്.