ആർ.ധനേഷ്

Tuesday 18 November 2025 4:37 PM IST

കൊല്ലം: കന്റോൺമെന്റ് കാക്കനാട് വയലിൽ പുത്തൻവീട്ടിൽ കെ.രാധാകൃഷ്ണന്റെയും സുജാതയുടെയും മകൻ ആർ.ധനേഷ് (30) നിര്യാതനായി. സഹോദരി: ധന്യ. സഹോദരി ഭർത്താവ്: രാഹുൽ.