അന്നമ്മ
Tuesday 18 November 2025 6:51 PM IST
പറവൂർ: ഗോതുരുത്ത് പുത്തൻവീട്ടിൽ ജോർജിന്റെ ഭാര്യ അന്നമ്മ (ആനി, 75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കടൽവാത്തുരുത്ത് ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ടോണി, ജീന. മരുമക്കൾ: ജെംസി, ജോ ആന്റണി.