ലക്ഷ്യമിട്ടത് ഹമാസ് സ്റ്റൈൽ, ഡ്രോണിനുള്ളിൽ ബോംബ് വയ്ക്കാനു പദ്ധതി...
Wednesday 19 November 2025 12:41 AM IST
ചെങ്കോട്ടയിൽ കാർ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരരുടെ വൈറ്റ് കോളർ മൊഡ്യൂൾ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ആക്രമണം എന്ന് റിപ്പോർട്ട്. അത്യാധുനിക ഡ്രോണുകൾ ഉപയോഗിച്ചുള്ള സ്‌ഫോടനങ്ങളാണ് ലക്ഷ്യമിട്ടത്