ഉരുക്കുവനിതയുടെ മുഷ്ടിയൊടിച്ച പ്രക്ഷോഭം, ഷെയ്ഖ് ഹസീനയ്ക്ക് പിഴച്ചത്...

Wednesday 19 November 2025 1:42 AM IST

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് അധികാരം ഒഴിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്ത ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് സ്വന്തം രാജ്യത്തെ കോടതി വധശിക്ഷ വിധിച്ചിരിക്കുകയാണ്