എ.ഇന്ദിര
Tuesday 18 November 2025 8:54 PM IST
തഴവ: ഗവ. ആർട്ട്സ് ആൻഡ് സയൻസ് കോളേജിന് തെക്ക് കുതിരപ്പന്തി എയർവില്ലയിൽ ബി.വിശ്വനാഥ പണിക്കരുടെ (റിട്ട. ഹെഡ് കമ്പ്യൂട്ടർ ഗവൺമെന്റ് ഒഫ് ഇന്ത്യ പ്രസ്, കൊരട്ടി) ഭാര്യ എ.ഇന്ദിര (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: വി.ബിനു (ഫിസിയോ തെറാപ്പിസ്റ്റ്), ഐ.ഇന്ദു (അസോ. പ്രൊഫസർ, ശ്രീനാരായണ ഗുരുകുലം കോളേജ്, കോലഞ്ചേരി). മരുമക്കൾ: ബി.സനു (മാനേജർ, മുത്തൂറ്റ് ഫിനാൻസ്, പുതിയകാവ്), ആർ.രജീഷ് (എൻജിനിയർ, ടാറ്റാ കൺസൽട്ടന്റ്, എറണാകുളം). സഞ്ചയനം 23ന് രാവിലെ 8ന്.