അംബുജാക്ഷൻ

Tuesday 18 November 2025 8:56 PM IST

മുഹമ്മ: മണ്ണഞ്ചേരി 21-ാം വാർഡ് കാവുങ്കൽ പുളിയ്കൽ ജംഗ്ഷന് സമീപം പുളിയ്കൽ വീട്ടിൽ അംബുജാക്ഷൻ (68) നിര്യാതയായി. ഭാര്യ : വിജയമ്മ.