ഇയ്യോ ചാക്കോ
Wednesday 19 November 2025 11:04 PM IST
ചേർത്തല:നഗരസഭ മുപ്പതാം വാർഡിൽ ചെറുപറമ്പത്ത് ഇയ്യോ ചാക്കോ (79) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ :മേരി ചാക്കോ. മക്കൾ:ലിസി,സി.ഇ.ജോസഫ്,ലിൻസി,സിസ്റ്റർ ഗ്ലാഡിയ (ഹോളി ഫാമിലി കോൺഗ്രിഗേഷൻ,ചാലക്കുടി).മരുമക്കൾ:എം.മാത്യു,സാബു,മരിയ.