അഡ്വ.പി.വി.ജയചന്ദ്രൻ
Tuesday 18 November 2025 9:31 PM IST
ചേർത്തല: ഹൈക്കോടതി അഭിഭാഷകൻ വയലാർ ഒളതല പെരുന്തോട്ടത്തു വീട്ടിൽ അഡ്വ.പി.വി.ജയചന്ദ്രൻ(65)നിര്യാതനായി. ഭാര്യ: കെ.എ. മധുബാല. മക്കൾ: അശ്വതി ജയചന്ദ്രൻ,ജെ.അനിരുദ്ധ്.