'മയൂഖം' വാർഷികം

Wednesday 19 November 2025 2:40 AM IST

തൃശ്ശൂർ : മയൂഖം സാഹിത്യസാംസ്‌കാരിക വേദി വാർഷികം കേരളസാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ:സി. പി.പി അബൂബക്കർ ഉദ്ഘാടനം ചെയ്തു.ആശാലത കെ.എസ് അദ്ധ്യക്ഷത വഹിച്ചു.ഡോ.ഹരികുമാർ ചങ്ങമ്പുഴ, ഡോ. സജിത്ത് ഏവൂരേത്ത്,എൻ.കെ.സഞ്ജീവ് മേനോൻ,തിരക്കഥാകൃത്ത് അനന്തപത്മനാഭൻ,പുല്ലമ്പാറ രാജേഷ്, സെക്രട്ടറി മനോന്മയി, ഹരീഷ് വെള്ളല്ലൂർ, അച്യുതൻ രാജീവൻ ,സാഹിത്യകാരന്മാരായ കൃഷ്ണൻമേലത്ത്, മോഹൻ ചെഞ്ചേരി, ഡോ. ഉണ്ണി ആവട്ടി, സുദർശൻ കുറ്റിപ്പുറം, ലത കെ എൻ, ശ്രീലത മഞ്ചേരി തുടങ്ങിയവർപങ്കെടുത്തു.പുസ്തകപ്രകാശനം, പുരസ്‌കാരവിതരണം, ഗാനമേള എന്നിവ നടന്നു.