ഡോ.സായ് ഗണേഷ് മെഡിക്കൽ സെന്റർ

Wednesday 19 November 2025 1:28 AM IST

തിരുവനന്തപുരം: ഡോ.സായ് ഗണേഷ് മെഡിക്കൽ സെന്ററിന്റെ ആധുനികമായ ഹീമറ്റോളജി, ബയോ കെമിസ്ട്രി ലാബ് ഇന്ന് ദേവസ്വം ബോർഡ് ജംഗ്ഷന് സമീപം മുൻ എം.പി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. വി​വി​ധ സ്പെഷ്യാലി​റ്റി​കളി​ലായി​ നൂറി​ൽപ്പരം വി​ദഗ്ദ്ധ ഡോക്ടർമാരുടെ സേവനം സായ് ഗണേഷ് മെഡി​ക്കൽ സെന്ററി​ൽ ലഭ്യമാണ്. ലോകോത്തര നി​ലവാരത്തി​ലുള്ള ലബോറട്ടറി​ സൗകര്യങ്ങൾ മി​തമായ നി​രക്കി​ൽ ലഭി​ക്കും.