അച്ചാമ്മ സെബാസ്റ്റ്യൻ
Wednesday 19 November 2025 12:34 AM IST
കുമളി :നസ്രാണിപുരം അച്ചാമ്മ സെബാസ്റ്റ്യൻ (76) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് നസ്രാണിപുരം സെന്റ്: മാത്യൂസ് ദേവാലയ സെമിത്തേരിയിൽ.മക്കൾ :ജിൻസി ബെന്നി, ജിജി സെബാസ്റ്റ്യൻ (റെജി), ജിനു സെബാസ്റ്റ്യൻ, ജിഷ റ്റിജു, ജിസ്മി ജോൺസൻ, ജിനേഷ് സെബാസ്റ്റ്യൻ, ജിഞ്ചു ബിജു, മരുമക്കൾ : ബെന്നി (പെരുമ്പള്ളിൽ കുമിളി). ജോബിനി റെജി.ബിന്ദു ജിനു.,റ്റിജു ജോർജ് ലി, ജോൺസൻ ജോൺ തെക്കേ മുറിയിൽ പ്രിൻസി ജിനേഷ് കിഴെക്കെനാട്ട്. ബിജു ലുക്ക കൊനാത്ത് .