ഫോർമുല ഫീഡ് വിതരണം
Wednesday 19 November 2025 2:44 AM IST
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷൻ കേരള സർക്കിൾ സമ്മേളനത്തിന് മുന്നോടിയായി സർക്കാരിന്റെ അമ്മത്തൊട്ടിലിൽ കഴിയുന്ന കുട്ടികൾക്ക് മുലപ്പാലിന് പകരം നൽകുന്ന ശിശുഭക്ഷണമായ ഫോർമുല ഫീഡ് വിതരണം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ടി.ബിജു,ജനറൽ സെക്രട്ടറി രാജേഷ്.എസ്,ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി.പി.ഷാജി തുടങ്ങിയവർ നേതൃത്വം നൽകി. 23ന് ടാഗോർ ഹാളിലാണ് അസോസിയേഷന്റെ ത്രൈവാർഷിക സമ്മേളനം.