എൻ.ലളിതാംബാൾ
Tuesday 18 November 2025 11:29 PM IST
ചാത്തന്നൂർ: മാമ്പള്ളിക്കുന്നം കാവിൽ വീട്ടിൽ പരേതനായ എൻ.ഗംഗാധരന്റെ (റിട്ട. ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ) ഭാര്യ എൻ.ലളിതാംബാൾ (95) നിര്യാതയായി. മക്കൾ: എൽ.ജി.ഗീത, കെ.ജി.റോസ് ചന്ദ്രൻ (റിട്ട. സീനിയർ ആയുർവേദ മെഡിക്കൽ ഓഫീസർ), എൽ.ജി.ഗിരിജ (വൈദ്യരത്നം ആയൂർ), എൽ.ജി.സീത (റിട്ട. എച്ച്.എസ്.എ), എൽ.ജി.സുചേത (റിട്ട. ജോ. കമ്മിഷണർ, ജി.എസ്.ടി), എൽ.ബി.സിന്ധു (റിട്ട. സബ് രജിസ്ട്രാർ). മരുമക്കൾ: കെ.സി.ഹരിദാസ്, വി.ഗോപി (റിട്ട. ജൂനിയർ സൂപ്രണ്ട്, പി.ഡബ്ല്യു.ഡി), കെ.പ്രദീപ് കുമാർ (റിട്ട. ജെ.എസ് അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റ്), എ.എം.അജിത്ത്കുമാർ (റിട്ട. എ.ബി.എൽ.ഒ, ലോട്ടറി വകുപ്പ്), ബി.കെ.ബിന്ധു ലക്ഷ്മി (അദ്ധ്യാപിക, ഓക്സിലിയം സ്കൂൾ), പരേതനായ സുകുമാരൻ (റിട്ട. മ്യൂസിക് അദ്ധ്യാപകൻ).