എം.എസ്.ശമുവേൽ
Tuesday 18 November 2025 11:42 PM IST
മല്ലപ്പള്ളി മൂശാരികവല: മേലേമടുക്കോലിൽ എം.എസ്.ശമുവേൽ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് ദി പെന്തക്കോസ്ത് മിഷൻ ചർച്ചിന്റെ ചെങ്കൽ സെമിത്തേരിയിൽ.ഭാര്യ:മുട്ടാർ ചേവിരുത്തിൽ കുഞ്ഞമ്മ. മക്കൾ: ഷൈനി, ഷീബ, സൂസൻ, സിബിൻ, സിജിൻ. മരുമക്കൾ: വെച്ചൂച്ചിറ കോടമല ഷിജോ, ചുങ്കപ്പാറ പാറക്കമുറിയിൽ പ്രമോദ്, മൂവാറ്റുപുഴ ചൂരാക്കുഴിയിൽ ജോൺസൺ.