അരവിന്ദാക്ഷൻ
Wednesday 19 November 2025 3:29 PM IST
ഓയൂർ: വാപ്പാല കോണത്ത് മുക്ക് വരിഞ്ഞത്ത് വീട്ടിൽ അരവിന്ദാക്ഷൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ: ഷാജി (കിണ്ണൻ), ലൈലാമണി (കിണ്ണി). മരുമക്കൾ: ബിന്ദു, ബിനു.