ആനി
Wednesday 19 November 2025 4:37 PM IST
മൂവാറ്റുപുഴ: കുളങ്ങര പരേതനായ കെ.ജെ. ജോർജിന്റെ (വിക്ടറി പേപ്പർ മാർട്ട്) ഭാര്യ ആനി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രൽ (അരമനപ്പള്ളി) സെമിത്തേരിയിൽ. മക്കൾ: സിന്ധു, ചിത്ര (ദുബായ്), ബേസിൽ കെ. ജോർജ് (ദുബായ്). മരുമക്കൾ: ഫാ. എബ്രാഹം കാരാമ്മേൽ (സെന്റ് തോമസ് കത്തീഡ്രൽ, മൂവാറ്റുപുഴ), സാജു കുരുവിള (ദുബായ്), ഷാൻ.