ഇസഹാക്ക് വർക്കി

Wednesday 19 November 2025 6:33 PM IST

മൂവാറ്റുപുഴ: കടാതി മോളയിൽ ഇസഹാക്ക് വർക്കി (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: റോയി, മിനി. മരുമക്കൾ: ആനി, ബേബി.