ചെങ്കോട്ടയിലെ സ്‌ഫോടനത്തിലെ ഹമാസ് നിഴൽ,ഇന്ത്യയ്ക്ക് തലവേദന
Thursday 20 November 2025 11:06 PM IST
ചെങ്കോട്ടയിലെ സ്‌ഫോടനത്തിലെ ഹമാസ് നിഴൽ,ഇന്ത്യയ്ക്ക് തലവേദന
14 പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ടയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ഇന്ത്യയുടെ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ വെല്ലുവിളികളിലേക്കാണ് വിരൽ ചൂണ്ടുന്നത്.