സൗദിയെ മെരുക്കി അമേരിക്ക,നീക്കം ഇറാനെ ലക്ഷ്യം വെച്ച്
Thursday 20 November 2025 11:07 PM IST
സൗദിയെ മെരുക്കി അമേരിക്ക, നീക്കം ഇറാനെ ലക്ഷ്യം വെച്ച്
മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പ്രതിരോധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.