500% നികുതി ഭീഷണിയുമായി ട്രംപ്
Thursday 20 November 2025 1:09 AM IST
500% നികുതി ഭീഷണിയുമായി ട്രംപ്
റഷ്യയുമായി വ്യാപാര ഇടപാടുകൾ നടത്തുന്നതും, റഷ്യൻ എണ്ണ വാങ്ങുന്നതുമായ രാജ്യങ്ങൾക്ക് 500% തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. സത്യത്തിൽ റഷ്യൻ ഇടപാടുകളിൽ ട്രംപിന്റെ ക്ഷമ ഇല്ലാതാകുന്നു എന്ന് വെളിവാകുന്ന കാര്യങ്ങളാണ് നടക്കുന്നത്.