മുൻകരുതൽ പാളി? ശബരിമലയിൽ സംഭവിക്കുന്നതെന്ത്?

Thursday 20 November 2025 11:10 PM IST

മുൻകരുതൽ പാളി? ശബരിമലയിൽ സംഭവിക്കുന്നതെന്ത്?

ശബരിമലയിൽ കഴിഞ്ഞദിവസം സംഭവിച്ചത് ഒരിക്കലും അംഗീകരിക്കാൻ ആകാത്തത്. ആറുമാസം മുമ്പേ തുടങ്ങേണ്ട മുൻകരുതലുകൾ സർക്കാർ സംവിധാനങ്ങളും അധികൃതരും ഇതുവരെയും ആരംഭിക്കാത്തതിന്റെ കാരണമെന്ത്?