എൻ.സുകുമാരൻ
Wednesday 19 November 2025 7:51 PM IST
ഓച്ചിറ: കൊറ്റമ്പള്ളി കള്ളോട്ട് പടീറ്റതിൽ ഇന്ദ്രപ്രസ്ഥത്തിൽ എൻ.സുകുമാരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: ബിന്ദു, ബിനു (ഇരുവരും ബഹ്റിൻ). മരുമക്കൾ: ദേവരാജൻ, ബീനബിനു (ഇരുവരും ബെഹ്റിൻ). സഞ്ചയനം 24ന് രാവിലെ 8ന്.