എ.വി. സുഷമ
Thursday 20 November 2025 1:13 AM IST
മാറനല്ലൂർ: കൂവളശ്ശേരി വള്ളൂർ കൃഷ്ണ ഭവനിൽ റിട്ട. അസിസ്റ്റന്റ് എൻജിനിയർ എൻ. കൃഷ്ണൻകുട്ടിയുടെ ഭാര്യ എ.വി. സുഷമ(59) നിര്യാതയായി. മക്കൾ: കെ.എസ്. ആനന്ദ്(ടെക്‌നോപാർക്ക്),കെ.എസ്. അരവിന്ദ്(ടെക്‌നോപാർക്ക്). മരുമക്കൾ:സി.ജി. ആതിര (പോസ്റ്റൽ ഡിപാർട്ട്‌മെന്റ്), ശില്പ.എസ് പ്രതാപൻ സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.