എസ്‌. ദേവപാലൻ

Thursday 20 November 2025 1:13 AM IST

തിരുവല്ലം: പ്ലാപ്പട്ടിവിള രത്‌നഗിരിയിൽ എസ്‌. ദേവപാലൻ (67, റിട്ട. ഗവ. സെക്രട്ടേറിയറ്റ്‌) നിര്യാതനായി. ഭാര്യ: ഡി വിമല. മക്കൾ: ദീപു,ദീപക്‌. സഞ്ചയനം തിങ്കൾ 9ന്‌.