എ.ഗോപകുമാർ
Wednesday 19 November 2025 9:26 PM IST
കൊട്ടാരക്കര: കുര ശ്രീലക്ഷ്മി ബ്രിക്സ് കമ്പനി ഉടമ ശ്രീലക്ഷ്മിയിൽ എ.ഗോപകുമാർ (62) നിര്യാതനായി. കൊല്ലം ഉളിയക്കോവിൽ പുത്തൻപുര കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പി.ബി.അനിത. മകൻ: അച്ചു.ജി.കുമാർ (മാനേജർ, ബാങ്ക് ഒഫ് ബറോഡ, കോന്നി ശാഖ). മരുമകൾ: എസ്.ശ്രുതി (സെന്റിലോൺ, കൊച്ചി). സഞ്ചയനം 24ന് രാവിലെ 7ന്.