എൻ.ജഗദംബിക
Wednesday 19 November 2025 9:28 PM IST
കുണ്ടറ: പേരൂർ ചിറയിൽ തെക്കതിൽ ജി.വിക്രമാദിത്യന്റെ ഭാര്യ എൻ.ജഗദംബിക (74) നിര്യാതയായി. മക്കൾ: വി.ജെ.വിജിമോൻ, വി.ജെ.അജിമോൻ, വി.ജെ.വിവേക്. മരുമക്കൾ: വി.എസ്.ശ്രീജ, വി.ആർ.ദീപ്തി, എസ്.ബിനിത. സഞ്ചയനം 23ന് രാവിലെ 7.30ന്.