അശോകൻ

Thursday 20 November 2025 12:55 AM IST

ചേരാനല്ലൂർ: വട്ടപ്പറമ്പിൽ അശോകൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സുനിമോൾ. മക്കൾ: അശ്വതി, ഐശ്വര്യ, അഭിനവ്.