ആർ.ഹേമചന്ദ്രൻ
Wednesday 19 November 2025 10:24 PM IST
കൊല്ലം: അയത്തിൽ കാർത്തിക വീട്ടിൽ ആർ.ഹേമചന്ദ്രൻ (84, മിനർവ കാഷ്യൂസ്) നിര്യാതനായി. ഭാര്യ: ഉഷ രാജലക്ഷ്മിഅമ്മ. മക്കൾ: അഡ്വ. എച്ച്.സുജിത്ത്ചന്ദ്രൻ, എച്ച്.ശ്രീജിത്ത് ചന്ദ്രൻ. മരുമക്കൾ: ചിത്ര സുജിത്ത്, ശിവപാർവതി. സഞ്ചയനം 23ന് രാവിലെ 8ന്.