അംബികാദേവി അമ്മ

Wednesday 19 November 2025 11:09 PM IST

മുഖ​ത്തല​: തൃക്കോവിൽവട്ടം ശാന്തി നികേത​നിൽ രവീന്ദ്രൻ പിള്ള​യുടെ (റി​ട്ട. കെ.എ​സ്.ഇ.ബി ഉ​ദ്യോഗസ്ഥൻ) ഭാര്യ അംബികാദേവി അമ്മ (62) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവള​പ്പിൽ. മക്കൾ: ശാന്തി കൃഷ്ണ (അദ്ധ്യാപിക, എം.ജി.ടി എച്ച്.എസ്, മുഖ​ത്ത​ല), എ.ആർ.പാർവ്വതി. മരുമക്കൾ: ശി​വശങ്കർ (എയർഫോഴ്‌​സ്), ഉണ്ണിക്കൃഷ്​ണൻ (ട്ര​ഷറി, ചാത്തന്നൂർ).