അച്ചാമ്മ ജോസഫ്

Thursday 20 November 2025 3:46 AM IST

വഴിത്തല: ഓലിയിൽ പരേതനായ ജോസഫിന്റെ ഭാര്യ അച്ചാമ്മ ജോസഫ് (85) നിത്യാതയായി. സംസ്‌കാരം നാളെ രാവിലെ 9.30 ന് മാറിക സെന്റ് ജോസഫ് ഫെറോന പള്ളിയിൽ. പരേത പുറപ്പുഴ കിഴക്കേൽ കുടുംബാംഗമാണ്. മക്കൾ : തോമസ്, മാത്യു, റെയ്സി, ജോഷി.മരുമക്കൾ : മേരി (മിറ്റത്താനിക്കൽ ഉടുമ്പന്നൂർ), സിജി (കാലായിൽ വാഴക്കുളം), ഗീതു (തേക്കുമാരിയിൽ, പെരുമ്പല്ലൂർ), പരേതനായ (ബിജു ഒറ്റത്തെങ്ങുങ്കൽ കലയന്താനി).