ആനന്ദൻ
Wednesday 19 November 2025 11:59 PM IST
കായംകുളം: ചേരാവള്ളി ആരൂഡം ജംഗ്ഷന് കിഴക്കുവശം ചേലക്കോട്ട് വീട്ടിൽ ആനന്ദൻ (63) നിര്യാതനായി. ഭാര്യ : കുമാരി. മക്കൾ അനൂപ് കുമാർ സി . ( എ.ആർ ക്യാമ്പ് അടൂർ ), അഖിൽകുമാർ സി.എ ( കൗൺസിലർ കായംകുളം നഗരസഭ ). മരുമകൾ : വീണ രാജ് . സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.