അനിരുദ്ധൻ
Thursday 20 November 2025 12:04 AM IST
ചേർത്തല: വാരനാട് മഠത്തിൽ പുത്തൻവീട്ടിൽ അനിരുദ്ധൻ (അജയപ്പൻ–60) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മകൾ: അരുണിമ.സഹോദരങ്ങൾ: സുധാകരൻ,ലാലൻ,ബിനു,എബി, പരേതനായ സന്തോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്.