അബ്ദുൽ ഹക്കീം

Thursday 20 November 2025 5:33 PM IST

കണ്ണനല്ലൂർ: ഉപ്പ് കൂട്ടിൽ വടക്കതിൽ പരേതനായ നൂഹ്‌കണ്ണിന്റെ മകൻ ജന്നത്ത് ഹൗസിൽ അബ്ദുൽ ഹക്കീം (83, റേഷൻ കട) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30ന് കണ്ണനല്ലൂർ മുസ്‌ളിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: സംഹാ ബാനു (റിട്ട. കൃഷി ഓഫീസർ). മക്കൾ: അൽസഹൽ, ഹസീൻ ബാനു. മരുമകൻ: അജ്മൽ കുട്ടി.