ആർ.പരമേശ്വരൻ നായർ

Friday 21 November 2025 2:31 AM IST

കഴക്കൂട്ടം :പെരുമൺചിറ പുതുവൽ പുത്തൻവീട്ടിൽ ആർ.പരമേശ്വരൻ നായർ (80)നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ബിജുകുമാർ, മഞ്ജുകുമാരി, സജികുമാർ. മരുമക്കൾ: രമ്യ, സജികുമാർ, ഷീബ. സഞ്ചയനം ചൊവ്വ 8ന്.