എം.കെ.ബേബി
Thursday 20 November 2025 6:38 PM IST
പഴയേരൂർ: പടിഞ്ഞാറ്റിൻകര എം.കെ.ബേബി (76, റിട്ട.ഉദ്യോഗസ്ഥൻ, മൃഗസംരക്ഷണ വകുപ്പ്, ഭാരതീപുരം) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് പഴയേരൂർ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ഷൈനി, സോണി, സോമി, ജിജോ. മരുമക്കൾ: സോജൻ, ബിജു, പ്രിൻസ്, ജൂബി.