അബ്രഹാം കരാറിൽ ചേരാൻ സൗദി,ഇസ്രായേലുമായി ബന്ധം സ്ഥാപിക്കും
Friday 21 November 2025 2:03 AM IST
ഇസ്രയേലുമായും പാലസ്തീനുമായും മുഴുവൻ മേഖലയുമായും സമാധാനമാണ് സൗദി ആഗ്രഹിക്കുന്നതെന്നും ദ്വിരാഷ്ട്ര പരിഹാരത്തിലെത്താനുള്ള യഥാർത്ഥ പാത സ്ഥാപിക്കുന്നതിന് വ്യക്തമായ ഒരു പദ്ധതി തയാറാക്കുകയാണെന്നും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു