ഇസ്രയേൽ നിരോധിത ക്ലസ്റ്റർ ആയുധങ്ങളുപയോഗിച്ചു,ഞെട്ടിക്കുന്ന റിപ്പോർട്ട്

Friday 21 November 2025 2:03 AM IST

ലെബനനിൽ നടത്തിയ ആക്രമണങ്ങളിൽ ഇസ്രയേൽ നിരോധിക്കപ്പെട്ട ക്ലസ്റ്റർ യുദ്ധോപകരണങ്ങളുപയോഗിച്ചതായി വിവരം