അനന്തപുരിയുടെ തലവര മാറ്റാൻ മോദി വരും

Friday 21 November 2025 1:04 AM IST

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വിജയിച്ചാൽ അനന്തപുരിയുടെ വികസനരേഖ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അവതരിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്ചന്ദ്രശേഖർ പറഞ്ഞിരിക്കുന്നു.