ആർ.എസ്.എസിന്റെ പിറവിക്ക് കാരണമായ സംഭവം

Friday 21 November 2025 3:04 AM IST

ആർ.എസ്.എസിന്റെ ചരിത്രവും അതിനുശേഷമുണ്ടായ സംഭവ വികാസങ്ങളും നിലവിൽ ആർ.എസ്.എസ് ബി.ജെ.പിയെ ഇലക്ഷനിൽ എങ്ങനെയാണ് സഹായിക്കുന്നത് എന്നും രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ ടോക്കിംഗ് പോയിന്റിൽ വിവരിക്കുന്നു.