എം.വി. കൃഷ്ണൻ
Thursday 20 November 2025 8:38 PM IST
ശ്രീമൂലനഗരം: തൃക്കണിക്കാവ് മുള്ളോളിക്കൂട്ടം വീട്ടിൽ എം.വി. കൃഷ്ണൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തെറ്റാലി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: ശ്രീദേവി, ജയൻ, ജയന്തി. മരുമക്കൾ: കാർത്തികേയൻ, സൗമ്യ, പ്രദീപ്.