കുഞ്ഞുകൃഷ്ണപിള്ള
Thursday 20 November 2025 9:06 PM IST
പേരയം: പുളിവിള വീട്ടിൽ കുഞ്ഞുകൃഷ്ണപിള്ള (97) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ഉഷാകുമാരി, മധുസൂദനൻപിള്ള. മരുമകൾ: ഉഷാകുമാരി.