ആശ്രയ സങ്കേതം അന്തേവാസി

Thursday 20 November 2025 9:15 PM IST

കൊട്ടാരക്കര: കലയപുരം ആശ്രയസങ്കേതം അന്തേവാസി സുരേഷ് മണവാളൻ (70) നിര്യാതനായി. 2007ൽ ആയൂർ ടൗണിൽ അലഞ്ഞുനടക്കുകയായിരുന്ന സുരേഷ് മണവാളനെ ചടയമംഗലം പൊലീസാണ് ആശ്രയയിൽ എത്തിച്ചത്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. എന്തെങ്കിലും വിവരം അറിയുന്നവർ 9447798963 എന്ന ഫോൺ നമ്പരിൽ അറിയിക്കണം.