അപ്പച്ചൻ കുട്ടി
Friday 21 November 2025 1:42 AM IST
ഇടിഞ്ഞമല-: കാട്ടാത്തീയിൽ അപ്പച്ചൻ കുട്ടി ( മാത്യു തോമസ് -73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ : വത്സമ്മ. ബാലഗ്രാം വലിയപറമ്പിൽ കുടുംബാംഗം. മക്കൾ:ഷൈമോൾ, ജോമോൾ, ഷൈബിൻ. മരുമക്കൾ: രാജ, പ്രിമ.