കമലമ്മ

Thursday 20 November 2025 11:02 PM IST

അമ്പലപ്പുഴ: പുന്നപ്ര കൊച്ചാലും പറമ്പ് വീട്ടിൽ കമലമ്മ (80) നിര്യാതയായി. ഭർത്താവ്: തങ്കപ്പൻ. മക്കൾ: മിനിമോൾ, ബിജിമോൾ. മരുമക്കൾ: പരേതനായ പൊന്നപ്പൻ , സുഗതൻ. സഞ്ചയനം 26ന് രാവിലെ 9 ന്.