എ.ധനപാലൻ
Thursday 20 November 2025 11:06 PM IST
കടയ്ക്കൽ: ഇടത്തറ പ്ലാവിള വീട്ടിൽ എ.ധനപാലൻ (73, മുൻ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് അംഗം) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ധന്യ (ഇൻഫോപാർക്ക്, കൊച്ചി), ധനുഷ (മിനിസ്ട്രി ഒഫ് ഹെൽത്ത്, ഒമാൻ). മരുമകൻ: അരുൺ (ടെക്നോപാർക്ക്, തിരുവനന്തപുരം). സഞ്ചയനം 24ന് രാവിലെ 9ന്.