കരുണാകരൻ പിള്ള
Thursday 20 November 2025 11:51 PM IST
പന്മന: മനയിൽ നിർമ്മാല്യത്തിൽ കരുണാകരൻ പിള്ള (69, പെരുംപുഴയത്ത് ബാബു പിള്ള) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി. മകൻ: ആദർശ്.