പെൻഷണേഴ്സ് അസോ. സമ്മേളനം
Saturday 22 November 2025 1:12 AM IST
വൈക്കം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വൈക്കം നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.പി.വേലായുധൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബി.ഐ.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.വി.മുരളി, മോഹൻ ഡി.ബാബു, സി. അജയകുമാർ, കെ.ഡി.പ്രകാശൻ, ഗിരിജ ജോജി, പി.കെ.മണിലാൽ, ഗീത ബാബു കാലാക്കൽ, ഇ.എൻ.ഹർഷകുമാർ, പി.വി.സുരേന്ദ്രൻ, എം.കെ.ശ്രീരാമചന്ദ്രൻ, കെ.ജി.രാജു, ഇടവട്ടം ജയകുമാർ, ഒ.എം.വിശ്വംഭരൻ, ലീല അക്കരപ്പാടം, റോജൻ മാത്യു, സി.സുരേഷ്‌കുമാർ, കെ.എൽ.സരസ്വതിയമ്മ, കാളികാവ് ശശികുമാർ, പി.ആർ.ശശിധര കുമാർ എന്നിവർ പ്രസംഗിച്ചു.