കെ.പ്രഭാകരൻപിള്ള
Friday 21 November 2025 6:18 PM IST
കൊല്ലം: കാവനാട് വെൺകുളങ്ങര നഗർ 111, അഴികത്ത് വീട്ടിൽ കെ.പ്രഭാകരൻപിള്ള (83) നിര്യാതനായി. ഭാര്യ: വനജാക്ഷിഅമ്മ. മക്കൾ: ഹരീഷ്കുമാർ, ശ്രീദേവി. മരുമകൻ: ബിനു. സഞ്ചയനം 25ന് രാവിലെ 7ന്.