കുര്യാക്കോസ്
Friday 21 November 2025 7:07 PM IST
മൂവാറ്റുപുഴ: രണ്ടാർ മുന്തിരിങ്ങാട്ടുപറമ്പിൽ കുര്യാക്കോസ് (69, കിട്ടു ആശാൻ) നിര്യാതനായി. സംസ്‌കാരം നാളെ 1.30ന് രണ്ടാർ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസ്‌ലി. മക്കൾ: ജോജി (സൗദി), സജി, സോളമൻ. മരുമകൾ: മരിയ (സൗദി).